🙏 ദയവുചെയ്ത് മകളുടെ പേരിൽ വിവാദം ഉണ്ടാക്കരുത് | അവൾ പറഞ്ഞത് Firoz Kunnamparambil

تم نشره في 2021/03/31
#firozkunnamparambil #KTJaleel #HakeemPazhayannur #udfthavanur #IUML #INC #UDF2021 #Election2021 #KunjanPandikkad #Firoskunnamparambil #KeralaelEctionNews #MalayalamNews #PandikkadKunjan

تعليقات

 • ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം നിങ്ങളുടെ കുടുംബക്കാരെ വിശ്വസിക്കാൻ പറ്റില്ല എന്നു മനസ്സിലാക്കാം എത്രയും പെട്ടെന്ന് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചോളൂ

 • Endhoru avastha manushyammarude

 • Podinikallian

 • 👍👍👍👌👌👌👌Ningalude veetilek aru varanam....ennu theerumanikanulla avakasham Adhu ningalk mathramanulladh......ellavareyum thriprhipeduthi jeevikanavilla....edhonnum chevi kodukkadheyirikkuka.....molk Ningalude kudumbathinun nallathu varatte..

 • ആ കുഞ്ഞിന്എന്തറിയാം. നിഷ്കളങ്കയായ കുഞ്ഞല്ലേ

 • Nee husband nu kodukkunnathellam leak avarundo?

 • നമ്മളെ ചിഹ്നം കൈപ്പത്തി

 • Tgh4 effete Greece free effected

 • My ff by recent recently sunny

 • Ctf🔥t5g

 • Type hytf

 • Y6yujyh4t

 • അയ്യോ...... ചാച്ചി പറഞ്ഞതു എല്ലാവരും വിശ്വസിച്ചു....... ആർക്കും ഒരു കുഴപ്പവുമില്ലാത്ത രീതിയിൽ തടിയൂരി....😂😂😂😂

 • മാല പൊട്ടിക്കൽ കേസിലെ ഒരു പ്രതിയായിരുന്ന ഫിറോസിനെ സർ എന്ന് വിളിക്കാനുള്ള നിങ്ങളുടെ വലിയ മനസിന് നന്ദി...

  • Ariyathath parayaruth.... Rabb firos kantay kooday undavum.. Rabbinntay anugraham avark undavatay.....aameen.

  • മാല പൊട്ടിച്ച് എന്ന് പറഞ്ഞു പ്രചരണം നടന്നത് കളവ് ആണ് എന്ന് തെളിഞ്ഞതല്ലേ, ആ നല്ല മനുഷ്യന്റെ പേരിൽ അങ്ങനെ ഒരു കേസ് ഇല്ല അന്ന് തെളിഞ്ഞതാണ്. മാല കേസ് എന്ന് പറഞ്ഞു പ്രചരണം നടന്നത് വർഷ കേസിൽ കുടുക്കിയ സംഭവം ആണ് എന്ന് തെളിവ് പുറത്ത് വന്നതാണ്. ജലീലിന്റെ എന്തെങ്കിലും ജനസേവനം പറഞ്ഞു വോട്ട് നേടമായിരുന്നു. പാവം ആ നല്ല വ്യക്തിയെ കരി വാരി തേക്കരുതായിരുന്നു 😢

 • Athu kondu anthe kunju kuttikal angane prayunnthil thettu ella

 • നല്ല മനുഷ്യരോട് കുട്ടികളുടെ ഉള്ളിൽ സ്നേഹം അള്ളാഹു കൊടുക്കാ

 • Mattullavar channel il yethra effort yedutha video content um thappi idunne athonnum viral aakunnilallo😂😂😂😂😂

 • ആ കുട്ടിക്കെന്ത് ഫിറോസ് ,എന്ത് ചാരിറ്റി ,എന്ത് ജലീൽ ,എന്ത് ഇടത് എന്ത് വലത് .കേട്ട പാട്ടിലെ യോ കണ്ട പടത്തിലെയോ ആളെ ചോദിക്കുന്നു .അത് പറഞ്ഞോണ്ട് നടക്കാൻ കൊറെ വിഡ്ഡികളും

 • Ee thaathayun firosinte pengalaano firosine poole thanne niram maarunnu edakidak

 • തെറ്റ് സ്ഥാനാര്‍ത്ഥികളുടേയോ വീട്ടുകാരുടേയോ അല്ല,നാട്ടുകാരുടേയും സഖാക്കളുടേയുമാണ്.

 • ഫിറോസ് ഇന്നലത്തെ മഴക്ക് മുളച്ചത് അവനാണ് പെങ്ങളേ

 • സ്വന്തം വീട്ടിൽ ഭാര്യ കല്ല്യാണത്തിന് പോയ നേരം നോക്കി വെടിയെ വീട്ടിൽ വരുത്തി നടത്തിയ സംഭാഷണം നിങ്ങളും കേട്ട് കാണും ഭാര്യയിൽ സുഖം പോരാ എന്ന് പറയുന്ന വോയ്സ് അവൻ്റെ തല്ല എന്ന് അവൻ ഇതുവരെ പറഞ്ഞിട്ടില്ല അവൻ്റെ ശബ്ദം തന്നെ എന്നത് വ്യക്തമാണ് വീട്ടിൽ കയറ്റാൻ പറ്റിയ വ്യക്തിയാണൊ എന്ന് സ്വയം ചിന്തിക്കുക

 • 🙏👍👍👍

 • Firoz ♥️👍

 • FIROS IKKA💚💚💚

 • മാസ്കില്ലാതെ രണ്ടുപേർക്കും കൊച്ചിനെ ലാളിക്കാൻ കൊടുത്ത മാതാപിതാക്കലല്ലേ കുറ്റക്കാർ. ആദ്യം ആ തെറ്റ്‌ തിരുത്തണം.

 • അത് സ്വൊഭാവികം ആണ്. കുട്ടികൾ എന്ത് കേൾക്കുന്നുവോ അത് റിപീറ്റ് ചെയ്ത് കൊണ്ട് നടക്കും. അത് അവരുടെ നിഷ്കളങ്ക മനസിന്റെ അടയാളമാണ്. അതിനെ തലയിൽ വെച്ച് കൊണ്ട് നടക്കുന്നത് എന്തിനാണ്? എന്തെങ്കിലും കേൾക്കുമ്പോൾ അത് ഉത്സവം ആക്കുന്ന കുറെ ആളുകൾ... എന്തിനാ ആകുടുംബത്തെ കരുവാക്കുന്നത്. അധികാരത്തിനു വേണ്ടി എന്ത് തറപ്പണിയും ചെയ്യും....

 • Omkv

 • Firoskka🥰

 • ചുരുക്കത്തില്‍, ആഗ്രഹിച്ചത് പോലെ മാതാപിതാക്കളും മക്കളും എല്ലാവരും വൈറല്‍ ആയല്ലോ . ഇനിയെന്കിലും ഞങ്ങളെ പൊതു ജനങ്ങളെ ഉപദേശിക്കാതിരുന്നൂടെ പ്ലീസ് .

 • ജലീലിനോട് പോയി ചാകാൻ പറ

 • Dlf⛳💯⛳💯⛳💯⛳💯

 • *സത്ത്യം പറയെട്ടെ..ആ ഫോണ്‍ ഓഡിയോ കേട്ടപ്പോള്‍ ഫിറോസിനോടുള്ള എല്ലാ മതിപ്പും പോയി...*

 • Daivam anugrahikatte eallavareyum

 • Firos 💚💚💚

 • Parayunnavar parayatte

 • ഇതിപ്പോ എന്തോന്ന് ഇത്ര പെരുപ്പിക്കാൻ 🙄 കഷ്ടം തന്നെ..🤭

 • കുട്ടി ബിഗ് ബോസ് ലെ കിടിലം ഫിറോസ്, ഫിറോസ് ഖാനെയാണ് പറഞ്ഞിട്ടുണ്ടാവുക😍😍

 • ഈ ഫിറോസ് ലോകത്ത് പ്രശ്നം ആണ്,,, ഫിറോസ് over ആണ് രാഷ്ട്രീയം,,, പ്രവാസികൾക് മടുത്തു ഫിറോസ്നെ,, നല്ലത് kt ജെലീൽ,, ഞാൻ ഒരു ലീഗ് കാരൻ ആണ്

 • ഫിറോസ്... എല്ലാവിധ വിജയാശംസകളും നേരുന്നു 👍👍✌️✌️

 • Hawla wallaaaaa.............

 • സംഭവം bigboss ഫിറോസിനെ ആണ് കുട്ടി ചോദിച്ചത് ..... ന്യായീകരികണ്ട...

 • Best sir😎

 • എന്തായാലും മോൾക്ക് ഉള്ള ആ നിഷ്കളങ്കത ഈ കുടുംബത്തിനും എത്രയും പെട്ടന്ന് ദൈവം തരട്ടെ...

 • Firoz jayichal 😁pinne chilarkonnum manassamadanam undaakilla

 • Onn podo കുട്ടികൾക്കു ന്ത്‌ കുന്നുംപറമ്പിൽ 😁

 • ഇങ്ങനെയും പ്രചരണം നടത്താം എന്ന് പഠിപ്പി പെങ്ങൾക്ക് ഒരായിരം നന്മ മരങ്ങൾ

 • ഇതിനൊന്നും മറുപടി പറയേണ്ടതില്ല ഡിയർ

 • തേങ്ങാക്കൊല

 • ഫിറോസ് കുന്നുംപറമ്പലിന്റെ പുതിയ ഓഡിയോ ഇപ്പോൾ നല്ലവണ്ണം വൈറൽ ആവുന്നുണ്ട്,, ഇത്താത്ത കേട്ടിനോ

 • മാറ്റി പറയാൻ എത്ര കിട്ടി

 • ഈ വീഡിയോസിൻ എല്ലാവരും രാഷ്ടിയം ആണ് കമ്മൻ്റ് ചെയ്യുന്നേ .ഒരു മാസ്ക്ക് പോലും ഇല്ലാതേ ഫിറോസിനേയും ജലീലിനേം വീട്ടിൽ കേറ്റിയ നീങ്ങളുടെ ഭാഗത്താണ് 100 % തെറ്റ് നാളേ ആ പിഞ്ചു പൈതലിന് കോവിഡ് വന്നാൽ നിങ്ങൾ മാത്രമാണ് ഉത്തരവാധി .ഈ മഹാമാരി സമയത്ത് എന്ദിന് കേറ്റി വീട്ടിൽ?

 • എന്റെ മോൾ ഇന്ന് എന്നോട് പറഞ്ഞു pinarayivijayan വരുമെന്ന്, pakshe വരുന്നത് ഇന്ദ്രൻസ് aan😁😁, അപ്പോ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു പിന്നെ adeham ivide varan പോകുവല്ലേ എന്ന്.

 • Ningal barthavin ayacha thamasha purathayenkil ningalude barthavine sukshikenam eni vere vallathum leakayitundonn nokenam barthav uddeshichapole molodopam ningalum viralayito

 • ഫിറോസ് കാ ♥️👍ഉയിർ

 • Jai kissan ekta🌾🌾🌾🌾🌾🌾👍

 • 🎵കാലം കാത്തുവെച്ച ക്ലിപ്പാണ് ഫിറോസ് കാ..🎵🎵💣 ഫിറോസ് കുന്നം പറമ്പൻ്റെ ക്ലിപ്പ് കേൾക്കാത്തവർ ആരെങ്കിലും ഉണ്ടാവോ ശിഹാബ് ക്കാ..🤣🤣

  • @7Th Sense ഫിറോസ്ക മുത്ത്‌

  • @7Th Sense ഉവ്വാ.

  • പോ മൈ.... editngവീരനെ അറസ്റ്റ് ചെയ്തു...

  • കാലം കാത്തു വച്ച കോപ്പാണ് ആ കള്ളൻ

 • ഇതൊക്ക എന്ത് വിട്ടു കള. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് പിന്നെ ഇങ്ങനത്തെ കാര്യങ്ങൾ എന്തിനാ. Shame shame

 • കുരുന്നു മകളുടെ ഇളം മനസ്സിൽ ഫിറോസിനെ പറ്റി ചോതിച്ചതിൽ. അതൊരു വലിയ ഇഷുവാക്കി ആർക്കും കുരുപൊട്ടി ഒലിക്കണ്ടതില്ല 🤔

 • Ýýýyýyýy

 • Kallam parayalla

 • Firozne madakki ayachad kettapopi vishamam aayi..saaralla pinnem vilichad kettappo santhooshaay👍👍👍👍👍👍👍

 • Mool paranjad enik ishttappettu

 • ഇതിലും നാറിയ കളി ഒന്ന് നിർത്തിക്കൂടെ 😏

 • ആദിത്യ മര്യാദ പോലും കാണിക്കാൻ അറിയാത്ത വൃത്തികെട്ട മനസ്സിന് ഉടമകളാണ് വീട്ടിലേക്ക് വന്ന ഫിറോസിനെ മടക്കി അയക്കാൻ നിർബന്ധിച്ചത്. ഒരു ബി.ജെ.പികാരനായാലും മാർക്കിസ്റ്റ് കാരനായാലും മറ്റ്‌ പാർട്ടിക്കാരനായാലും മടക്കി അയക്കരുത്. അതൊരു മുസ്ലിമിന് ചേർന്നതല്ല.

 • നിങ്ങൾ ഇപ്പൊ ചെയ്യുന്നത് പറഞ്ഞു വൈറലാകുക ആണ് തോന്നുന്നൂ

 • ആ..കുഞ്ഞ് .ചോദിച്ചാലും ഇല്ലേലും..k.t..ജലീൽ ജലീൽ തന്നെ ആണ് ഒരു..കൊച്ച് തിരക്കൂനനതിൽ എൻത്..കാര്യം.. നിങ്ങൾ. ആരെയാണ്.ഭയക്കുന്നത് സഹോദരി ...കഷ്ടം

 • ഫാമിലി അറിഞ്ഞുള്ള നാടകം.

 • മന്ത്രി യോട് ഫിറോസിക്ക എപ്പോഴെത്തും എന്ന് ചോദിച്ചപ്പോൾ കുട്ടിയെ നിലത്തിടാഞ്ഞത് ഭാഗൃം

 • അല്ലേലും നുണ പ്രചരണത്തിൽ cpm നെ വെല്ലാൻ ആരുല്ല്യ..കഷ്ടം.. തീർച്ചയായും ഒരു കാര്യം ഏതായാലും ഉറപ്പായി തവനൂരിന്റെ മനസ്സുകളിൽ ഫിറോസ്‌ കുന്നുംപറമ്പിൽ വിജയിച്ചു കഴിഞ്ഞു!!

 • Don't worry 🙏

 • Ldf zindabad

 • Take it easy never mind

 • ഫിറോസ് MLA ആയാൽ കുട്ടിയെ സ്പെഷ്യൽ consideration ചെയ്യണം 👑

 • സഹോരി കാര്യമാക്കണ്ട നിസ് കളങ്കമായ ഒരു കുട്ടി അവൾക്ക് ഏന്ത് പാർട്ടി . വിവരമില്ലാതെ തർക്കിക്കുന്നവർ അങ്ങിനെ ഇരിക്കട്ട

 • ഉസ്റും പുളിം മാണം ചെറിയ മക്കളെ ബിഗ് ബോസ്സ് പഠിപ്പിക്കുന്നു... നീ തന്നെ അറിഞ്ഞോളും.... ചക്കിക്കൊത്ത ചങ്കരൻ

 • You don’t want to more sensitive.... cool

 • arane.sir.Nammudy.karimkoyi...Aadu.jaleelo..

 • ഇതിൽ നിന്നും വ്യക്തമാണ് ഇവരുടെ ബന്ധത്തിൽ ഉള്ളവർ മുഴുവൻ എൽ ഡി എഫ് ആളുകളാണ്..അതിന്റെ പേരിൽ അവർകുള്ളിൽ പ്രശനങ്ങൾ ഉണ്ട്.. അത്കൊണ്ട് തന്നെയാണ് ആ വാട്സ്ആപ്പ് വോയിസ്‌ ലീക് ആയതും ഫിറോസിനൊട് വീട്ടിലേക്കു വരാൻ സമ്മതിക്കാതെ പരഞയച്ചതും . അവര്ക് പേടിയുണ്ട് ഫിറോസിനെ..അതാണ്‌ സത്യം..

 • Ho kashttam

 • ആ പൊന്നുമോളുടെ മനസ്സിൽ നിന്ന് വന്നോ ഒരു വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പിൽ അല്ലാതെ ആ കുട്ടിക്ക് അവരുടെ വീട്ടുകാർ പറഞ്ഞു കൊടുത്തതല്ല ആ മോളെ വെച്ചിട്ടും അന്തംകമ്മികൾ മുതലെടുക്കുകയാണ് ഉളുപ്പുണ്ടോ അന്തംകമ്മികൾ നിങ്ങളാണോ ഇനിയും ഭരിക്കാൻ പോകുന്നത് നടക്കില്ല അന്തംകമ്മികൾ

 • Chaly parayalley

 • 😊😊😊❤❤❤😍😍😍💚💚💚💪💪💪

 • അവസാനത്തെ aaa പ്രൊമോഷൻ polichu

 • Udf jayikum 💚💚💚💚💚

 • 👍

 • ഇവരാരും സാറൻമാരല്ലല്ലോ വോട്ടുകൊടുത്തു വിജയിപ്പിച്ചാൽ നമ്മുടെ സഹായികളായി കൊള്ളാം എന്നുപറയുന്ന വെറും ജോലിക്കാർ അതൊന്നും ഓസ്സിനല്ല സംബളവും കിമ്പളവും വേറെയും വാങ്ങിച്ചു കൊണ്ട്.ചുരുക്കി പറഞ്ഞാൽ പൊതു ജനം അഞ്ഞുകൊല്ലത്തേക്ക് നിയോജക മണ്ഡലങ്ങളും സംസ്ഥാനവും നോക്കിനടത്താൻ ടെൻഡറിട്ടു തിരഞ്ഞെടുക്കുന്ന വെറും കാര്യസ്ഥന്മാർ മാത്രം. അവരല്ലാം യോഗ്യരായിരുന്നോ എന്നത് അവരുടെ ഇന്നത്തെ സമ്പത്തികം നോക്കിയാൽ ബോദ്യവുമാകും നമുക്കോ നട്ടെല്ലില്ല.നിഷ് കളങ്കരായ കുഞ്ഞുങ്ങളെങ്കിലും പരറയട്ടെ

 • നിങ്ങൾക്ക് നാണമില്ലേ ബിഗ് ബോസ് കാണാറുണ്ട് എന്ന് പറയൻ ബിഗ് ബോസിൻ്റെ ചിഹ്നം തന്നെ കണ്ടില്ലേ ഒറ്റ കണ്ണ് ദജ്ജാലി നെറ അടയാളം അള്ളാഹുവിനെ ഓർക്കാതെ ഇരിക്കാനുള്ള എല്ലാ പരിപാടിയും ദജാലി നെറ അനുയായികൾ ചെയ്തു തുടങ്ങി എല്ലാവരും സൂക്ഷിക്കുക ഇത് മുസ്ലീമിന് ചേർന്ന പരിപാടിയല്ല ഇത് നമ്മുടെ സംസ്ക്കാരം അല്ലാ ഇത് ദജാലി നെറ വരവിൻ്റെ മുന്നോടിയാണ്

 • Kt jaleel👌👌👌👌✌

 • Kalavu parayalley ennumma chennorey..

 • Prepaid speek

 • അതൊക്കെ മക്കളുടെ ഒരു തമാസയയി എടുത്താൽ മതി

 • തോൽവി ഭയം....30000 വോട്ടിനു വിജയിച്ചു സ്ക്രീൻ ഷോട്ട് എടുത്തോളൂ....

 • സഹോദരി,,,,തന്റെ വോയ്‌സ് അല്ലെ,,,,അത് ഉറപ്പാണല്ലോ,,ഇതിൽ ആരെയാ താൻ കുറ്റപ്പെദുത്തുന്നത്,,,തന്റെ വോയ്സ് വേറെ ആരെങ്കിലും ഡബ്ബിങ് ചെയ്തത് അല്ലല്ലോ...തന്റെത് തന്നെ എന്ന് താൻ സമ്മതിക്കുന്നു..അല്ലെ..തമാശ ആണോ,കാര്യമായി പറഞ്ഞതാണോ എന്നൊന്നും അല്ല വിഷയം....തന്റെ വോയ്‌സ് ആണ്,,അല്ലെ,,,അതു കേട്ടു മറ്റുള്ളവർ പ്രതികരിച്ചു,,,ഇത് താൻ ഉണ്ടാക്കി വെച്ചത് തന്നെ,,,,ഇതിൽ മറ്റുള്ളവരെ പഴി ചാരെണ്ട...ഇനി മറ്റൊന്ന്...ജലീലിന്റെ കയ്യി ൽ ഉള്ള നിന്റെ മോൾ ഫിറോസ് ആണോ എന്ന് ചോദിച്ചപ്പോൾ kt ചിരിച്ചു കൊണ്ട് പറഞ്ഞു...അല്ല..ജലീൽ ആണ്...അതാണ്.....ഒരു നല്ല മനസ്സിൽ നിന്നും വരുന്ന വാക്ക്...അറിയുമോ...ഇതെങ്ങാനും നേരെ മറിച്ചു സംഭവിചെങ്കിൽ നമുക്ക് കാനാമായിരുന്നുഎന്തൊക്കെ നടക്കുമെന്ന്......അതു കൊണ്ട് നീ പറഞ്ഞ വാക്കിൽ അവർ വിഷദീകരിചെന്നു മാത്റം..

 • Oru, കമ്മിക്കുട്ടൻ, വിശദികരണം, കണ്ടു

 • Jay. Jay. K t. Jaleele

 • L d f. Veefumu

 • പേഴ്സണലായി അയച്ച മെസ്സേജ് എങ്ങനെ പുറത്തു പോയി

 • സാരമില്ല ക്ഷമിക്കുക അള്ളാഹു കൂടെയുണ്ടാവും ജനങ്ങളിൽ നല്ലവരും പരനാറികളും കാണും തോന്നിയാവസം പരനാറികളെ പറയും അങ്ങിനെ കരുതിയാൽ മതി

 • Sangikale enth dhurantham ann.....