'ഇന്നോവയുടെ നീളം പ്രശ്നമായി തോന്നിയിട്ടില്ല'; വൈറല്‍ ഡ്രൈവര്‍ പറയുന്നു | Viral driver

تم نشره في 2020/09/ 7
The official AR-one channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews AR-one Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

تعليقات

  • Мастер парковки, на доступном языке рассказал все хитрости парковки, на своем косоруком минивэне, так же передал привет маме, папе, дяде, тете и всем племянникам , рассказал что он одинок и ищет свою половину в соседнем селе и отдельный привет всем участникам формулы 1 .)))

  • Avan karithikootti thunjinjirangiyirikkunna makana

  • ലൈസെൻസ് എടുത്തു 😁 But ഇതു വരെ കാർ ഓടിക്കാത്തവൾ ഞാൻ 🤗😇😥

  • Ithokke enth pand thamarasseri churathiloode brake illaatha 🚌 kond poyavana njaan 😏

  • എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാവരും ദയവുചെയ്ത് എനിക്ക് ഒരു സബ്സ്ക്രൈബ് തരൂ പ്ലീസ്..... 🙏🙏🙏🙏🙏

  • Gulfil vandi odikkunnavarkk ithokke nissaram

  • Ethupole okke vandi odikkanamennud but cycle balance polumilla😁😂😂yr mass 😄😄

  • 😂a stalam evide a oru Inova rent. Eduth njnum pova😉 crain redy akkikko😂

  • Wow , JUST , wow

  • Poli Driver

  • ഭാര്യ ഇതു ഷൂട്ട്‌ ചെയ്യുന്നുണ്ടായിരുന്നെന്നു എനിക്ക്‌ അറിയില്ലെന്നു പറഞ്ഞതിലേ സത്യസന്ധതക്ക്‌ ഒരു ഡിസ്‌ ലൈക്ക്‌

  • Každý parkování stojí indiána tak 20Kč na spojce

  • Super

  • H

  • വീടിന്റെ മുന്നിലെസ്‌ലേബിൽ പാണ്ടിലോറി പാർക്ക്ചെയ്ത് കട്ടൻകാപ്പി കുടിക്കുന്ന ഞാൻ .... ഇതൊക്കെ എന്ത്......☺️☺️☺️

  • ഗൾഫിൽ ആയിരുന്നെങ്കിൽ വണ്ടിയും ഡ്രൈവറും ഉള്ളിൽ കിടന്നേനെ . എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് പോലും കിട്ടില്ല എന്ന് ഈ ഡ്രവർക്കു അറിയുമോ

  • ✌️

  • വണ്ടി പ്രാന്തന്മാർ തീർച്ചയായും കാണേണ്ട ഒരു വീഡിയോ ...1915 മുതൽ ഉള്ള vintage കളക്ഷൻ എന്നൊക്ക പറഞ്ഞാൽ ദേ ഇതാണ്... ഫോർഡ് മുതൽ റോൾസ് വരെ , ഷാർജാ ക്ലാസിക് കാർ മ്യൂസിയത്തിൽ നിന്ന് ഉള്ള നമ്മൾ ഇത് വരെ കാണാത്ത മോഡൽ കാണുവാൻ എന്റെ ചാനലിലോട്ടു പോരു ഇഷ്ടമായെങ്കിൽ മാത്രം ഒന്ന് സപ്പോർട് ചെയ്യൂ

  • There are many Gods in India, but there's only one God of parallel parking, in the whole world. I praise thee, cheers from Serbia.

  • Easy task

  • യാ... മോനെ പുലി...

  • ഇയാള്‍ Uae ലൈസന്‍സ് ഒറ്റ ദിവസകൊണ്ട് വാങ്ങിക്കും ടെസ്റ്റ് നടത്തിയാല്‍

  • Angane ee news Karanam manorama news adyamayi one week 2 m views adichiriyikayanu.. arenkilum note cheytho?

  • He knows the pulse of that Inova.....👍👍👍❤️

  • Ithoke enik simple aanu... pnne ithrayk sambhavakan endha ulle...

  • 👍👌

  • മിറർ നോക്കി വണ്ടി ഓടിക്കുന്നവർക്ക് ഇത് വലിയ കാര്യം ഒന്നും അല്ല 😏

  • классно паркуется! молодец! правда, я бы не стал там парковать. всем добра! ;)

  • Brilliant anti-theft tactic!

  • Nama mahe railway station road

  • В Україні теж проблеми з маркуванням. Hello from Ukraine!

  • Ivide athyam jeep ayirunile vaikaru mahi railway road alle

  • Legend

  • That's a one hell of a parking 👍👍👍

  • Kannur-Iritty ,Kannur - Payyannur, Bus il keriyitullavarkk ariyam ividuthe driver maar engane anenn. Sisor cutting alle..., cheriya paisakk Vegaland il poya experience um kittum

  • Aanakkariyamayi poyi

  • Etavum simple ayit odikan patuna vandiyanu Innova .. 🤘

  • ഡ്രൈവിംഗ് അറിയാത്തവരാണോ dislike അടിച്ചേക്കുന്നേ 😄

  • я также буду парковать

  • Ozhivakade... Kure dhivasamayallo..

  • Biju chetta super

  • ഇതുകണ്ട് അനുകരിക്കുന്നവർ കോൺഗ്രീറ്റ് സ്ലാപ് പഴക്കം ചെല്ലാത്തതാണെന്ന് ഉറപ്പുവരുത്തിയാൽ നന്ന്

  • Пф, тоже мне король парковки. В России почти каждый так может

  • സൂപ്പർ

  • Malayali pwoliyalle

  • 😄

  • 👍💪👍

  • കമന്റ് വായിച് ചിരിച്ച ഞാൻ 😂😂😂😂😂✌️✌️✌️✌️

  • Innevare car odikatha njan.

  • Viral Video കാണാൻ വന്നതോ ,കമന്റ് വായിക്കാൻ വന്നതോ 🤔

  • ഇതൊക്കെ ചെറുത് 😄 ഞാൻ കാർ ഓടിച്ചു ഭിത്തിയേൽ കയറ്റുമല്ലോ കാർ പക്ഷെ 50 രൂപേടെ ആണെന്ന് മാത്രം 😄😄😄😄😄😄😄😄😄 😄 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️ ന്നാലും...... പൊളിച്ചു ട്ടാ....... പല വട്ടം കണ്ടു... ആ കാർ അവിടുന്ന് എടുക്കുന്നത്.... 😍😍😍😍

  • Super bro...

  • എന്റെ ponnooo നമിച്ചു ചേട്ടോ... 🙄🙄🙄🙄😍😍😍😍😍👏👏👏👏👏💪💪💪💪💪

  • Pwoli

  • സ്വപ്നയെ ബാംഗ്ലൂരിൽ നിന്നും nia കസ്റ്റഡിയിൽ എടുക്കുമ്പോൾ മനോരമ ചെയ്‌സ് ചെയ്തില്ലേ,ഇനി ഇത്തരമൊരു ആവശ്യം വന്നാൽ അദ്ദേഹത്തെ വിളിച്ചാൽ മതി.

  • ആ സ്ലാബ് പണിത കോൺട്രാക്ടർക്ക് ഒരു ചായ മേടിച്ചു കൊടുക്കണെ ചേട്ടാ നൂറിൽ ഒന്നേ കാണൂ ഇതുപോലെ 😆

  • Sherikkum moopera waifnh youtube channel thudangi adhil ee video post cheydhal best aavumairunnu...any wey chettan great driver .

  • ഈ കമന്റോളികൾ മനുഷ്യനെ സിരിപ്പിച്ചു കൊല്ലും 🤣🤣

  • Great driver

  • Super bro👍

  • Guinness world records for parking vehicles

  • Really great... it's amazing Guinness World records

  • ഞാനും ഇതുപോലെ ചെയ്യും പൂരം വരട്ടെ ഒരു ഇന്നോവ വേടിക്കണം 🙃

  • ചെയ്യാൻ പറ്റുന്ന കാര്യം ആണ് ♥️♥️

  • റിവേഴ്‌സ് ഗിയർ ഇട്ടാൽ വിയർക്കുന്ന ഞാന. നമിച്ചു അണ്ണാ

  • ഇതൊക്കെ യാണ് TALENT

  • Idhinde naliratti sthalathil 05 mnt eduthu park cheyan😃

  • Ahangaram kurakathe munnot po

  • ഞാനും ചെയ്യും 😁 മാമനോടൊന്നും തോന്നല്ലേ 😜😜😜

  • Nice work

  • എന്റെ പൊന്നു ചേട്ടായി ചങ്കുറപ്പുള്ള എല്ലാ ഡ്രൈവർമാരും വണ്ടി ഇതുപോലെ നിർത്തും. പിന്നെ ഇത് വൈറൽ ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. കാരണം ഇതിനെക്കാളും റസ്ക് പിടിച്ചെടുത്തു വണ്ടി ഇട്ടവർ ഉണ്ട്. അതായത് നമുക്ക് കേരളത്തിലുള്ളവർ തന്നെ ഇട്ടിട്ടുണ്ട്.

  • നല്ലൊരു മനുഷ്യൻ

  • practies.. practies..അത് നിങ്ങളെ പെർഫെക്ട് ആകും എന്നതിനു വീണ്ടും ഒരു തെളിവ്

  • സൈക്കിൾ പോലും പേടിച്ചോണ്ട് സ്ലാഭിലൂടെ ഓടിക്കുന്ന ഞാൻ

  • Lancer ithupole park cheyyan pattumo sakkeer bhai kk☺️☺️ innovayude tork power kondanu inghane easy aayi cheyyan pattunnath yennalum inghal pwoli aanu ketta👍👍🔥

  • Plz subscribe my channel❤🙏

  • അല്ലങ്കിലും കണ്ണൂർ കാർ പോളി അല്ലെ ഇതു പോലെ വേറെ ഏത് ജില്ലകർക് കഴിയും

  • 1:22 👉🙄🙄😱😱

  • ❤️❤️❤️👌❤️❤️❤️

  • Aalu mass aanu

  • ❤️❤️❤️❤️

  • Hmm.. kollam

  • Great.. shocked to see viral

  • പുള്ളി വയനാട്ടിൽ ജീപ്പ് ഓടിച്ചതല്ലേ....അപ്പൊ ഇതൊക്കെ സ്വാഭാവികം

  • Itheoky nthuu

  • Mind stronger person

  • U r so talented driver

  • *ലെ മനോരമ : ഇവനെ നമുക്ക് പൊക്കാം... ഇനി വല്ല സ്വപ്നടെ പുറകെ പോകാൻ ആവിശ്യം വരും

  • ചെലോലത് ശരിയാവും ചെലോ ലത് ശരിയാകൂല അയാളെത് ശരിയായി

  • Impossible

  • Eduthondu poda maire..

  • ഇങ്ങേര് ഗെയിം കളിക്കുന്ന ലാഘവത്തോടെ ആണല്ലോ എടുക്കുന്നത് 💯❣️

  • ഇതു കണ്ടിട്ട് മറ്റൊരു ചേട്ടൻ.. ഇതേ സ്ലാബിൽ മറ്റൊരു കാർ ഇതു പോലെ പാർക്ക്‌ ചയ്യാൻ ശ്രെമിച്ചു... കാറിന്റെ ഫ്രണ്ട് വശം ആദ്യം സ്ലാബിൽ കേറ്റി അവസാനം പണികിട്ടി.. കാർ മുന്നോട്ടും പിന്നോട്ടും എടുക്കാൻ കഴിയാതെ സ്ലാബിൽ കുടുങ്ങി പോയി ..

  • വയനാട്ടുകാർക്ക് ഇതൊക്കെ എന്ത്

  • Confidence will get rewarded

  • മറ്റൊരു ഇന്നോവ കൊണ്ട് മറ്റൊരാളുടെ സഹായത്തോടെ സൈഡും.. ബാക്കും.. നോക്കിച്ചു ഇതേ സ്ലാബിൽ മറ്റൊരാൾക്ക്‌ ഇന്നോവഇതുപോലെ പാർക്ക്‌ ചെയ്‍വാനും.. തിരികെ എടുക്കുവാനും.. ചിലപ്പോൾ കഴിയും ആയിരിക്കാം.. പക്ഷേ മറ്റാരുടെയും സഹായം ഇല്ലാതെ തനിച്ചു... വണ്ടിക്കുള്ളിൽ ഇരുന്നുകൊണ്ട് തന്നെ സൈഡും... ബാക്കും... നോക്കി ഇതുപോലെ വണ്ടി സ്ലാബിൽ പാർക് ചെയുകയും.. തിരികെ എടുക്കുകയും.. ചെയ്തഈ ചേട്ടനെ സമ്മതിക്കണം.. "superb"

  • എന്തായാലും ഈ സ്ലാബ് പണിത കോൺട്രാക്ടർ ക്ക് തന്നെ പാലാരിവട്ടം പാലത്തിന്റെ പണി കൊടുക്കണം എന്നതാണ് അതിന്റെ ഒരു ഇത്...

  • Yoooo...🤣🤣🤣🤣Ethile comments vayich Chirich Chirich pandaradangi 🤣🤣🤣🤣🤣🤣Chettan thakarthutto

  • പൊളി

  • 🥴അടിപൊളി.. വണ്ടിടെ പെയിന്റ് മാറ്റി ഇപ്പോൾ കൊണ്ട് വന്നതേ ഉള്ളു ഞാൻ.. 😑ഇത് ഒന്നും കണ്ട് ഞാൻ സാഹസം കാണിക്കില്ല മോനെ