കൊല്ലപ്പെട്ട ആനയും കാറ് വീടാക്കിയ സബീലും | Pregnant Elephant Death | Route Records

تم نشره في 2020/09/12
സുഹൃത്ത് സബീൽ കാണാൻ വന്നപ്പോഴാണ് അവന്റെ പ്രത്യേകം തയ്യാറാക്കിയ കാറിൽ, സ്പോടകവസ്തു പൊട്ടി ​ഗർഭിണിയായ ആന കൊല്ലപ്പെട്ട അമ്പലപ്പാറ സന്ദർശിച്ചത് (ആനയുടെ വിഷ്വൽസ് മറ്റാരോ എടുത്തത് ഷെയർ ചെയ്ത് കിട്ടിയതാണ്)
-----------------------------------------
കോട്ടോപ്പാടം പഞ്ചായത്തിൽ തിരുവിഴാംകുന്നിൽനിന്നും അമ്പലപ്പാറ റോഡിൽ ഇരട്ടവാരിയിലാണ് വിൽക്കാനുള്ള ഒരേക്കർ റബർ തോട്ടം.
വിവരങ്ങൾക്ക് ഉപ്പാനെ വിളിക്കാം: 9846644421
-----------------------------------------
സബീലിന്റെ ചാനൽ
ar-one.info/long/_Xuk3Ix6Na5-SzoYXAw9Sg.html
-----------------------------------------
FOLLOW ME
Instagram: ashrafexcel
Facebook: ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
ar-one.info/long/RFbs6SH12CYqrLmxsqq7lQ.html
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #SabeelRahmanVlogs

تعليقات

 • കോട്ടോപ്പാടം പഞ്ചായത്തിൽ തിരുവിഴാംകുന്നിൽനിന്നും അമ്പലപ്പാറ റോഡിൽ ഇരട്ടവാരിയിലാണ് വിൽക്കാനുള്ള ഒരേക്കർ റബർ തോട്ടം. വിവരങ്ങൾക്ക് ഉപ്പാനെ വിളിക്കാം: 9846644421 ----------------------------------------- സബീലിന്റെ ചാനൽ ar-one.info/long/_Xuk3Ix6Na5-SzoYXAw9Sg.html

  • @shajila Rafi 🥰✌️

  • "അടിപൊളിയാണ്" ഇത് നിങ്ങളുടെ മാസ്റ്റർ പീസ് word ആണല്ലോ.. .കൊള്ളാം അടിപൊളിയാണ്

  • SABEEl subscribe cheyithu

  • 😊

  • @Abdul Karim സ്ഥലത്തിന്റെ പൈസ തരും

 • ടോ യോട്ട കോളീസ് വണ്ടി എടുത്താൽ മതി

 • Ente wife Huose Kattapana Swarajilanu Kodalipaara My Huose Malappuram Panakkad Thanks

 • Hai Super

 • Super

 • Zen Caravan 😍👌🏻

 • Necessity is the mother of invention. Njanum angine oral anu.

 • Bride background music evidenna. Vere feel anu.

 • Super video👍💯😍💖

 • Nammude refree alle

  • Video super aanu

  • Nammude nattil vararundu

 • Supar

 • വല്ലാത്ത ഒരു സംഭവം ആയി പോയി ഇത് ഒരു ജീവിയോടും ഇങ്ങനെ ചെയ്യരുത് 🙏

 • Toilet??? പ്രശനമല്ലേ

 • Super idea

 • Kottayam jillayil elaveezhapoonchira eannoru sthalamund.avide oru vedio cheyyane

 • Sabeel contact kittumo

 • ഹായ്

 • Toilet koodi venmayirunnj

 • Ashraf bro ഇതു മലപ്പുറം ആണോ പാലക്കാട്‌ ആണോ

 • ആ റോഡ് കിണർ കാണിച്ച പോ തന്നെ കാര്യം മനസ്സിലായി അഷ്‌റഫ്‌ ക്ക 😜

 • എനിക്കും ഒന്ന് നോക്കണം ബെഡ് സെറ്റ് ചെയ്യണം ☺️☺️☺️😘😘👍

 • കാറിൽ emergency exit ഉണ്ടോ. കുറെ electrical fittings ഉള്ളതുകൊണ്ട് ഒരു കരുതൽ വേണം.

 • 👍👍👍

 • സബീൽ ഒരു കൊച്ചു എഞ്ചിനീയർ ആണ്

 • Polli

 • ഹൊ കണ്ടിട്ട് കഷ്ടം തോന്നി പാവം 😔 ആന

 • Liked 👍

 • G

 • G

 • Super

 • Super video

 • Hai..നിങ്ങൾ വീഡിയോ എഡിറ്റിങ് ചെയ്യാൻ ഏതു ആപ്പ് ആണ് use ചെയ്യാറ്,??

 • Please tell us the exact location of this place....I want to visit please...

 • ഒരു toiletന്റെ കുറവും കൂടി ഉണ്ട്..😂😂

 • Vishakumbol aethe foodum nalla tastanu., 😀

 • Good 👌 Thanks ❤️

 • Ashraf you are great

 • Ashraf നിന്റെ ചാനലിൽ നിന്നാണ് സബീൽ റഹ്മാൻ vlog ഞാൻ സബ്സ്ക്രൈബ് ചെയ്തയത്... ദയവായി ഇങ്ങനയുള്ള കള്ള് കുടിയൻമാരെ promot ചെയ്യരുത്.

 • Waiting for ur vehicle 😍😍😍

 • സബീലിന്റെ ചാനലിൽ കണ്ടു അതിൽ കള്ള് കുടിയൻ മാരുടെ video കണ്ടു ഇത് ഒരു മുസ്ലിമിന് യോജിചതല്ല

 • like

 • Zen pwolli

 • 👍👏👏

 • Beef poolla taist ulla meet elephant nnu unddaarrunnaa friy chayithuoo aaddiykkaarrunuoo... allaa.. annaaa..??😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

 • ♥️♥️♥️♥️

 • Super vedio bro

 • Pwliii bro

 • Pavam aanallee

 • Ashrafexcel നെ biggboss 2 വില്‍ കാണാന്‍ ആഗ്രഹം ഉള്ളവര്‍ Like ചെയ്യൂ.... 👍

 • 👌👌👌👌👌👌

 • ❤❤❤

 • ❤️❤️❤️

 • Beauty full life.... 😍👍

 • അമ്പലപ്പാറക്കാർ ഉണ്ടോ ✌️

 • സബീലിന്റെ മാന്ത്രിക കരവിരുതും ആനയുടെ ദയനീയ ഒടുക്കവും നിറഞ്ഞുനിന്ന ഈ എപ്പിസോഡ് പ്രചോദനാത്മകവും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതക്കെതിരെ സന്ദേശം നൽകുന്നതുമാണ് അഭിനന്ദനങ്ങൾ.. RASHEED OK കുഴിപ്പുറം

 • Sabeel bro👍👍👍👍👍

 • Bathroom എന്താ chayyuka

 • Good 👍

 • Sabeel engineer polichu

 • സബീൽ a cool man

 • സബീൽ toilet നു എന്താ ചെയ്യാ. തൂറുന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമല്ലേ

 • Athinte oru drawback endennal cookikazhinjal burner hot aayirikkum pinne athu cool aakan time edukkum kurachu risk factor und gas cylinder ullapol there is risk

 • ചാനൽ പോളിയാണ് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰🥰🥰

 • കുളിക്കലും തുറലും എവിടെ

 • Shabeel poliyaan

 • Nice

 • സന്തോഷം EXCEL

 • Adipoli

 • Super bro

 • 👌👌👌🤝👍💪💪💐💐💖💖💞💕

 • Zabeel onku pirantha

 • Simple but superb ♥️

 • Sabeel❤❤❤❤

 • ❤❤❤❤❤

 • Oru Omni, Sumo, Ace, Winger allengi Mahindra da pazhaya Voyeger😀 ill set cheythaal nice aayirikum..

 • Sudapi

 • eee sabeeline cycilumayi ladakkilevideyo kandapole......shameer bro siddiq lalile lalinte pandathe oru shape undo...thenkashipattanam time

 • സബിൽ ബ്രോ യുടെ channel കൂട്ട് ആകി

 • സബീല്‍ക്കാ ഇഷ്ടം 🥰

 • ഇപ്പൊ എവിടെ ഇരുന്നാണ് വീഡിയോ കാണുത്ത് ഈ കമന്‍റിനു താഴെ പറയാമോ plss ഞാന്‍ സല്‍മാന്‍ സൗദിയില്‍ നിന്ന്

 • You two will make an excellent pair.. !!!!

 • ❤️❤️❤️👍

 • എടതനാടുകര.വരുബോൾ.കാണൻ.പററുമേ.,?

 • കാർ ജീവിതം നമ്മുടെ കേരളത്തിൽ ഒരു നവോത്ഥാനത്തിന് തുടക്കം എല്ലാം കൊണ്ടും മനോഹരമായിരിയ്ക്കുന്നു

 • നല്ല കിടുക്കാച്ചി വീഡിയോ പോളി

 • സബീലിന്റെ പാക്കിസ്ഥാൻ ട്രിപ്പ് കാണണാം അടിപൊളിയാണ്_ ഗരുദ്വാര ടിപ്പ്

 • 👌👌..സബീൽ ആള് ലെവൽ വേറെയാണ്കെട്ടാ.പുപ്പുലിയെന്ന് വേണമെങ്കിൽ പറയാം.👍👍

 • Edil Gyas Engineyaanu Set Chaidirikkunnad

 • Car .. sambhavam poli anallo 👍

 • Vedios ന് veiws കേറാത്തത് കാണുമ്പോ നല്ല വിഷമം ആണ്

 • Sabeel bai poliyatto ...

 • Ikka ingane okk oru setup nammade channelilum avasyatto...Try man....

 • വാത്സല്യം പൊലിഞ്ഞു പോയ ആന പൈതൽ..... വനാന്തരങ്ങളിലെ ജീവിത നൗകയിൽ സന്തോഷ ജീവിതത്തിലായിരുന്നു അവൾ.... പുൽമേടുകൾ നിറഞ്ഞ പ്രകൃതിയിലൂടെ സന്തോഷമായിരുന്നു അവളുടെ ജീവിതം...... തന്റെ മാതാപിതാക്കളുടെ സ്നേഹ സ്പർശം ഏറ്റുവാങ്ങി... തന്റെ സഹ കൂട്ടുകാരുടെ കൂടെ കളിത്തോഴയാ യി അവൾ വളർന്നു..... ജീവിത യാത്രകളിൽ പല അനുഭവങ്ങളും പങ്കുവെച്ച് അവൾ കാടിന്റെ അമ്മയാവാൻ പോകുന്നു... ഏതൊരു പെണ്ണും കൊതിച്ചു പോകുന്നതുപോലെ അവളും അത് ആഗ്രഹിച്ചു .... മാസങ്ങൾ തള്ളിനീക്കി കൊണ്ടിരിക്കുന്നു.... അസുലഭ മുഹൂർത്തത്തിൽ ഉള്ള സമയപ്രതീക്ഷയിൽ അവൾ വനാന്തരങ്ങളിൽ സന്തോഷവതിയായി നടന്നു..... ഗർഭത്തിന്റെ ക്ഷീണവും പ്രയാസവും അവളെ അല്ലാതെ തളർത്തിയിട്ടുണ്ടാവാം.. പക്ഷേ അതഅവൾക്ക് ഒരു പ്രയാസം ആയിരുന്നില്ല... കാരണം തന്റെ ഉദരത്തിൽ ഒരു കുഞ്ഞു ആനക്ക് അവൾ ജന്മം കൊടുക്കുന്നു...... എല്ലാം ആ കുഞ്ഞു പൈതലിനെ വേണ്ടി അവൾ സഹിച്ചു.... തന്റെ വയറ്റിലുള്ള കുഞ്ഞു പൈതലിന്റെ അനക്ക സ്പർശനങ്ങൾ അവളെ സന്തോഷ പരിധി യാക്കി..... ദിവസവും ഭക്ഷണങ്ങൾ തേടിയുള്ള യാത്ര... തനിക്ക് ഫലഭൂയിഷ്ഠമായ ഭക്ഷണം ലഭിച്ചില്ലെങ്കിലും,,,, തന്റെ വയറ്റിൽ കിടക്കുന്ന പൈതലിനെ അത് ലഭിക്കാതെ പോവരുത് എന്നൾ ആഗ്രഹിച്ചു...... അതുകൊണ്ടാവാം ഫലപുഷ്ടിയുള്ള പൈനാപ്പിൾ അവരുടെ ശ്രദ്ധയിൽപെട്ടത്.... ആ പിഞ്ചു പൈതലിനെ ഓർത്ത് അവളത് കഴിച്ചേക്കാം..... അല്ലെങ്കിലും ഒരു പൈനാപ്പിൾ കഴിച്ചതുകൊണ്ട് ആനക്ക് വയർ നിറയില്ലലോ അവൾ അറിഞ്ഞിരുന്നില്ല.,,, ക്രൂരനായ മനുഷ്യൻ അവളെയും അവളുടെ വയറ്റിലുള്ള കൊച്ചു പൈതലിനെ യും വഞ്ചിക്കുകയാണെന്ന് ഉള്ള സത്യം...... നിമിഷനേരംകൊണ്ട് ഒരു അമ്മയാവാനുള്ള അവളുടെ ആഗ്രഹം ചില്ലുകൊട്ടാരം പോലെ പൊട്ടിത്തെറിച്ചു...... അസഹ്യമായ വേദന കടിച്ചുപിടിച്ച്... വാഴയും ചുണ്ടും രക്തത്താൽ നിറഞ്ഞൊലിച്ചു ..... ഒരു പുല്ലു പോലും ഭക്ഷിക്കാൻ കഴിയാതെ അവൾ തളർന്നു പോയി.... അവളുടെ ശരീരം മെല്ലെ മെല്ലെ ക്ഷീണിക്കാൻ തുടങ്ങി........ വിശപ്പ് അവളെ വല്ലാതെ തളർത്തി.... നല്ല പുൽമേടുകളും ഭക്ഷണങ്ങളും മുന്നിലുണ്ട്... പക്ഷേ അതൊന്നും ഭക്ഷിക്കാൻ അവൾക്ക് സാധ്യമല്ല..... അപ്പോഴേക്കും അവളുടെ വായയിൽ ..... മുറിവ് പഴുത്ത്..... വേദനകൾ സഹിക്കവയ്യാതെ ആയിരിക്കുന്നു ... പുറംലോകം കാണാൻ വെമ്പൽ കൊള്ളുന്ന... അവളുടെ പൊന്നു മോളും വിശപ്പ് കാരണം അവളുടെ വയറ്റിൽ കിടന്നു പിടിച്ചു കൊണ്ടിരിക്കുന്നു..... പാവം ആ കുഞ്ഞിറിയില്ലല്ലോ... തന്റെ മാതാവിന്റെ വേദനയും വിശപ്പും... ദിവസങ്ങൾ ഓരോന്നോരോന്നായി ഓടിക്കൊണ്ടിരിക്കുന്നു.... അവളുടെ ശരീരം തളർച്ചയുടെ വക്കിൽ എത്തിയിരിക്കുന്നു .. തന്റെ പൈതലിനെ ചുമക്കാനുള്ള ശക്തിയെല്ലാം പോയിരിക്കുന്നു.... പിന്നെ അവിടെ കണ്ട പുഴയിൽ,,, ദാഹമകറ്റാൻ ഇറങ്ങി... പക്ഷേ ഒരു തുള്ളി വെള്ളം കുടിക്കാൻ കഴിയുന്നില്ല.... വയറ്റിലുള്ള തന്റെ പിഞ്ചു പൈതൽ വെള്ളത്തിനായി കെഞ്ചി കൊണ്ടിരിക്കുന്നു...... പക്ഷേ കുടിക്കാൻ സാധിക്കുന്നില്ല...... വെള്ളത്തിൽ തളർന്നു അവൾ കിടന്നു പോയി.... രക്ഷയുടെ കൂട്ടുകാരായി വന്നവരെ സ്വീകരിക്കാൻ ഉള്ള കഴിവും ശക്തിയും അവൾക്ക് ഇല്ലാതെ പോയിരിക്കുന്നു..... തന്റെ പിഞ്ചു പൈതലിനെവയറ്റിൽ ചുമന്ന്.... അവശയായി അവൾ വെള്ളത്തിൽ കിടപ്പായി... അവൾക്കറിയാം ഞാനും തന്റെ കുട്ടിയും ഈ സമുദ്രത്തിൽ.. എന്നേക്കുമായി യാത്രയാകും എന്ന്.... അവസാനം അതും സംഭവിച്ചു.. അവൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.... കൂടെ അവളുടെ കുഞ്ഞു പൈതലും... ഉമ്മയുടെ വാത്സല്യം ലഭിക്കാതെ.... വെളിച്ചം കാണാതെ..... അമ്മയോട് കൂടെ അവളും മണ്ണിനോട് ചേർന്നു..... പൊന്നു പൈതലേ മാപ്പ്.... ഈ ലോകം ഇങ്ങനെയാണ്... ഇവിടെ ചില ആളുകൾ ഇങ്ങനെയാണ്... അവർക്ക് അവരുടെ വയറാണ് വലുത്.... മറ്റുള്ള സഹജീവികളുടെ ജീവിതം അവർ കാണുകയില്ല... വൈരാഗ്യവും വെറുപ്പും വെച്ച് നടക്കുന്നവരാണ് അവർ.... നീ പോവുക.. വെറുപ്പും വൈരാഗ്യവും ഇല്ലാത്ത ലോകത്തേക്ക്.... നീ ഉമ്മാന്റെ വയറ്റിൽ സുഖമായി ഉറങ്ങുക..... വിചാരണ നാളിൽ.... എല്ലാം നിന്റെ റബ്ബിനോട് പറയാം... അവിടെ നിനക്ക് നീതി ലഭിക്കും..... ഇവിടെ ഒരിക്കലും നിനക്ക് നീതി ലഭിക്കുകയില്ല....... ഇവിടെ സ്വന്തം മക്കളെപ്പോലും കല്ലിൽ എറിഞ്ഞു കൊന്ന നടാണ്...... സ്വന്തം ഭർത്താവിനു വിഷം കൊടുത്തു... കൊന്ന കൊലയാളികളും..... സ്വന്തം ഭാര്യയെ വിഷപാമ്പിനെ കൊണ്ട് കൊന്ന കൊടും ക്രൂരൻ ഉള്ള നാടാണ്... ഓ മനുഷ്യാ... നീ ഇത്ര ക്രൂരനായയോ... ഈ പാവം ജീവികളോട് പോലും നിന്റെ ക്രൂരത.... അധികരിച്ചു പോയോ.... ഇവിടെ കൊറോണയും.. നിപയും.. പ്രളയവും ഇനിയും വരും.... കാരണം നീ യാത്ര ക്രൂരനാണ്.. ✍️ ശംസുദ്ധീൻ... 7907743409

 • 👏👌✌️👍😊

 • 🏖️

 • 28..29😍😍

 • How much 1 acer 00966534080487

 • Sabeel bhai yuda old video kanditte und.india.pak border video...athinu shesham ippole...a channel nokkiya.....ennnalum kidu concpet😍

 • ഒരുപാടിഷ്ടമായ അവതരണം.... ഒരു യാത്ര പോയ ഫീൽ

 • Animal cruelty