ജലീലിനും ഇത്തരം പൈശാചിക ക്രൂരതകൾക്ക് കൂട്ടുനിന്ന പിണറായിക്കും ഉദ്യോഗസ്ഥർക്കും സർവശക്തൻ അർഹമായ ശിക്ഷ നൽകി കേരള ജനതയെ സന്തോഷിപ്പിക്കട്ടെ എന്ന് ദുആ ചെയ്യുന്നു.
Only one request that, yr plea to Sri G. Appan th. Avilpothi is a request to people which u shd remember even after yr MLA term and it shouldn't b confined FOR FIVE years
Only one request the, yr plea to Sri G. Appan th. Avilpothi is a request to people which u shd remember even after yr MLA term and it shouldn't b confined FOR FIVE years
കെ.എം ഷാജി , ആരെയും കൂസാത്ത യുവ പോരാളി ...! അയാൾക്ക് വേണമെങ്കിൽ 'പലതിനോടും കോംപ്രിമെയ്സ് ചെയ്യാമായിരുന്നു.,, പ്രസംഗങ്ങളിലെ തീഷ്ണത കുറയ്ക്കാമായിരുന്നു,, തീവ്രവാദ പ്രസ്ഥാനങ്ങളോട് മൃദു സമീപനമെടുക്കാമായിരുന്നു,,, കൊലപാതക രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിക്കാമായിരുന്നു.,, മനുഷ്യരെ കൊന്നു തള്ളുന്ന മാടമ്പി രാഷ്ട്രീയത്തിലെ നേതാക്കൾക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് മൂക്കറ്റം ഭുജിച്ച് ഏമ്പക്കം വിടാമായിരുന്നു,,,, എന്നാൽ അതൊന്നുമല്ല കെ.എം ഷാജി , യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരിക്കെ വധഭീഷണി കാരണം അന്നത്തെ ഇടത് സർക്കാർ ഗൺമാനെ നൽകി പ്രൊട്ടക്ഷൻ കൊടുത്ത കേരള ചരിത്രത്തിലെ ഒരേയൊരു നേതാവ് കെ.എം ഷാജി മാത്രമാണ്,,,,,, NDF ഭീകര താണ്ഡവമാടുന്ന കാലഘട്ടത്തിൽ ,,,, മെഴുകുതിരി വെട്ടത്തിൽ വെട്ടാനും കൊല്ലാനും പഠിപ്പിക്കുന്ന തീവ്രവാദ സംഘത്തിൽ നിന്നും സമുദായത്തെ അടർത്തി മാറ്റുന്നതിൽ ജീവൻ പണയം വെച്ച് കൊണ്ടാണ് ഷാജി നിർണ്ണായക പങ്ക് വഹിച്ചത് ... എം.എൽ.എ പണിയും അധികാരവും കൈപ്പിടിയിലില്ലാത്ത കാലത്ത് വേദികളിൽ നിന്ന് വേദികളിലേക്ക് ഓടി നടന്ന് ചങ്ക് പൊട്ടുമാറുച്ചത്തിൽ കലഹിച്ചത് സമുദായത്തിന് തീരാ ശാപമാകുമായിരുന്ന തീവ്രവാദ സംഘടനകളെ മൂലക്കിരുത്താൻ തന്നെയായിരുന്നു. ബാബരി മസ്ജിദ് ധംസന സമയത്ത് മുള പൊട്ടി വന്നിരുന്ന സകലജാതി കാളകൂട വിഷങ്ങളെയും കടിച്ചു കുടഞ്ഞ് ഇല്ലായ്മ ചെയ്തതും അന്നത്തെ ഷാജി കെ വയനാടിൻ്റെ ഇരുതല മൂർച്ചയുള്ള നാവ് തന്നെയാണ് . ആർക്കും തോൽപ്പിക്കാൻ പറ്റാത്ത മനക്കരുത്ത് തന്നെയാണ് കെ.എം ഷാജിയുടെ മുതൽക്കൂട്ട്,, ഇടത് യുവജന സംഘടനകളിൽ അംഗത്വമുള്ളവർ പോലും അറിയാതെ കൊതിച്ചു പോകുന്നുണ്ടാകും ഇത് പോലെ ചങ്കുറപ്പുള്ള നേതാവിൻ്റെ പിന്നിൽ അണി നിരക്കാൻ,,,,,, നിയമസഭയിൽ ഒരു ആരോപണമുയർന്നപ്പോഴേക്കും പോത്ത് കരയും കണക്കെ അലമുറയിട്ട ടി.വി രാജേഷുമാർക്ക് സിന്ദാബാദ് വിളിക്കാൻ വിധിക്കപ്പെട്ടവരാണല്ലോ,,, അവർ ! ബോംബുകൾ കഥ പറയുന്ന കണ്ണൂരിൻ്റെ മണ്ണിലേക്ക് രണ്ടും കൽപ്പിച്ച് തന്നെയാണ് ഷാജി ചുരമിറങ്ങി വന്നത്,, കാറിൻ്റെ മുന്നിലും പിന്നിലുമായി നിരവധി തവണ ബോംബുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്,, തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ട് പോന്നത്,,, അരിയിൽ ഷുക്കൂറിൻ്റെ ഗാഥകർക്കെതിരെ നിയമപരമായും രാഷ്ട്രീയമായും മുന്നിൽ നിന്ന് തന്നെ പൊരുതിയിട്ടുണ്ട് ഷാജി . ടി.പി ചന്ദ്രശേഖരൻ്റെയും ഷുഹൈബിൻ്റെയും ,ശരത് ലാലിൻ്റെയും ,കൃപേഷിൻ്റെയും ,കൊലയാളികൾക്കെതിരെ, സി. പി.എമ്മിൻ്റെ ഭീകര രാഷ്ട്രീയത്തിനെതിരെ, നിയമസഭക്കകത്തും പുറത്തും പോരാട്ടത്തിൽ തന്നെയാണ് ഷാജി,, സി.പി.എം പാർട്ടിയുടെ തൊലിയുരിഞ്ഞ് കൊണ്ട് കെ.എം ഷാജി നടത്തിയ അരമണിക്കൂർ നിയമസഭ പ്രസംഗമാണ് ഷാജി യുടെ വീട്ടിലേക്കുള്ള വിജിലൻസിൻ്റെ ഘോഷയാത്രക്ക് തുടക്കമായത് . നിരന്തരമുള്ള വിജിലൻസ് റെയ്ഡിനെ ഭയക്കാതെ ഷാജി പോരാട്ടം തുടരുകയായിരുന്നു,,, ഏറ്റവും ഒടുവിൽ കുത്തുപറമ്പിലെ മൻസൂർ വധത്തിനെതിരെയും ഷാജി ഗർജനം നട ത്തി. പ്രതീക്ഷിച്ച പോലെ പിറ്റെ ദിവസം തന്നെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീട്ടിൽ 16 മണിക്കൂർ വിജിലൻസ് റെയിഡ് . തലയിൽ മുണ്ടിടാതെ ,ഭയപ്പെടാതെ നട്ടെല്ല് വിരിച്ചു തന്നെ ഷാജി നിന്നു .ഒരു കപ്പ് കാപ്പിയും കുടിച്ച് . എന്നെ പൂട്ടാനുള്ള തളപ്പ് പിണറായിയുടെ കയ്യിലില്ലെന്ന ഡയലോഗും,,, സ്വന്തം വീട് റെയ്ഡ് നടക്കുമ്പോൾ ഷാജിക്കെല്ലാതെ ആർക്കാണ് ഇതൊക്കെ പറയാൻ കഴിയുക ? ഒരു കാര്യം ഉറപ്പിച്ച് പറയാം ഇത്ര മനക്കരുത്തുള്ള ഒരു ലീഡർ ഇന്ത്യ ചരിത്രത്തിൽ വേറെയുണ്ടാവില്ല,,, കേന്ദ്ര എൻഫോഴ്സ്മെൻ്റ് റെയ്ഡ് ഭയന്ന് പലരും പാർട്ടി മാറുന്ന കാലമാണിതെന്നോർക്കണം
ഇലക്ഷൻ പ്രചാരണത്തിനായി പിരിച്ച പണം കട്ടിലിന്റെ അടിയിൽ ഉണ്ടെന്നു ആരാണ് പിണറായിയോട് പറഞ്ഞത്. ചെറിയ ഒരു സംശയം മാത്രം ആണ്. തോളിൽ ഇരുന്നു ചെവി തിന്നുന്നവർക്ക് വംശനാശം സംഭവിച്ചിട്ടൊന്നും ഇല്ലെന്നാണ് പലരുടെയും അനുഭവം കൊണ്ട് സമൂഹത്തിൽ കാണുന്നത്... വിജിലൻസ് സത്യം കണ്ടെത്തിയാൽ സ്വയം ഒന്ന് വിജിലൻസ് ആവുന്നത് നന്നായിരിക്കും. എന്നാൽ ഭാവിയിലെ റൈഡ് ഒഴിവാക്കാം
വിജിലൻസ് അന്വേഷണം ശരിക്കും നടത്തേണ്ടത് Cpm നേതാക്കളിലേക്കും , നേതാക്കളുടെ മക്കളിലേക്കും ആണ് . -------------------- എന്നാൽ ... ജീവിതത്തിൽ ഒരിക്കൽ പോലും ജോലി ചെയ്യാതെ , പാവങ്ങളെ നിരന്തരം പറ്റിച്ചു നടക്കുന്ന Cpm തൊഴിലാളി പാർട്ടിയുടെ നേതാക്കളിലേക്ക് ഒരു അന്വേഷണം നടത്തിയാൽ നൂറു കണക്കിന് കോടികൾ വിജിലൻസിന് കണ്ടത്താമായിരുന്നു .... ഇത്തരം സത്യങ്ങൾ ഇന്ന് Cpm ലെ സഖാക്കൾ മനസ്സിലാക്കി തുടങ്ങിയതിനാൽ Cpm ൽ നിന്നും ഇന്നിപ്പോൾ ജനങ്ങൾ കൊഴിഞ്ഞു പോകുന്നു
تعليقات
ഷാജിവിജയികും
പടചവൻസഹായികടെ
Kuchelan mylen munafikk
👍
Eigana.tana.vanam.mujahid.samsarikan.aneettapol.erage.poye.nalla.ayikam.samsstayod.aganayagilum.parage.opekam
💚💚💚💚💚💚💚💚💚💚💚💚
മാശാ അള്ളാ
Ninnak m l a pannipoyile kalla moori
Pinarayik nee aareda puzzu moori
Ramzan muslingalkale moorikalk allalo
ജലീലിനും ഇത്തരം പൈശാചിക ക്രൂരതകൾക്ക് കൂട്ടുനിന്ന പിണറായിക്കും ഉദ്യോഗസ്ഥർക്കും സർവശക്തൻ അർഹമായ ശിക്ഷ നൽകി കേരള ജനതയെ സന്തോഷിപ്പിക്കട്ടെ എന്ന് ദുആ ചെയ്യുന്നു.
Why can't you declare an investigation on media bias after the election result.
FIVE YEARS if yr wisdom expressed and exposed before us. .... is from.yr TRUE soul. .......
Only one request that, yr plea to Sri G. Appan th. Avilpothi is a request to people which u shd remember even after yr MLA term and it shouldn't b confined FOR FIVE years
Only one request the, yr plea to Sri G. Appan th. Avilpothi is a request to people which u shd remember even after yr MLA term and it shouldn't b confined FOR FIVE years
വിഷയാവതരണം നന്നായിട്ടുണ്ട്.
നിങ്ങള് ക്ക് .ഷാജിനെ അറിയില്ല അത് പുലിയാ .കമ്മികളെ നിങ്ങള് ആളുമാറി .
Zindhabadh കമ്മികളെ നിങ്ങള് ക്ക് ഒരു ചുക്കും ചെയ്യാന് കഴിയില്ല .ാ ഷ
കെ.എം ഷാജി , ആരെയും കൂസാത്ത യുവ പോരാളി ...! അയാൾക്ക് വേണമെങ്കിൽ 'പലതിനോടും കോംപ്രിമെയ്സ് ചെയ്യാമായിരുന്നു.,, പ്രസംഗങ്ങളിലെ തീഷ്ണത കുറയ്ക്കാമായിരുന്നു,, തീവ്രവാദ പ്രസ്ഥാനങ്ങളോട് മൃദു സമീപനമെടുക്കാമായിരുന്നു,,, കൊലപാതക രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിക്കാമായിരുന്നു.,, മനുഷ്യരെ കൊന്നു തള്ളുന്ന മാടമ്പി രാഷ്ട്രീയത്തിലെ നേതാക്കൾക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് മൂക്കറ്റം ഭുജിച്ച് ഏമ്പക്കം വിടാമായിരുന്നു,,,, എന്നാൽ അതൊന്നുമല്ല കെ.എം ഷാജി , യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരിക്കെ വധഭീഷണി കാരണം അന്നത്തെ ഇടത് സർക്കാർ ഗൺമാനെ നൽകി പ്രൊട്ടക്ഷൻ കൊടുത്ത കേരള ചരിത്രത്തിലെ ഒരേയൊരു നേതാവ് കെ.എം ഷാജി മാത്രമാണ്,,,,,, NDF ഭീകര താണ്ഡവമാടുന്ന കാലഘട്ടത്തിൽ ,,,, മെഴുകുതിരി വെട്ടത്തിൽ വെട്ടാനും കൊല്ലാനും പഠിപ്പിക്കുന്ന തീവ്രവാദ സംഘത്തിൽ നിന്നും സമുദായത്തെ അടർത്തി മാറ്റുന്നതിൽ ജീവൻ പണയം വെച്ച് കൊണ്ടാണ് ഷാജി നിർണ്ണായക പങ്ക് വഹിച്ചത് ... എം.എൽ.എ പണിയും അധികാരവും കൈപ്പിടിയിലില്ലാത്ത കാലത്ത് വേദികളിൽ നിന്ന് വേദികളിലേക്ക് ഓടി നടന്ന് ചങ്ക് പൊട്ടുമാറുച്ചത്തിൽ കലഹിച്ചത് സമുദായത്തിന് തീരാ ശാപമാകുമായിരുന്ന തീവ്രവാദ സംഘടനകളെ മൂലക്കിരുത്താൻ തന്നെയായിരുന്നു. ബാബരി മസ്ജിദ് ധംസന സമയത്ത് മുള പൊട്ടി വന്നിരുന്ന സകലജാതി കാളകൂട വിഷങ്ങളെയും കടിച്ചു കുടഞ്ഞ് ഇല്ലായ്മ ചെയ്തതും അന്നത്തെ ഷാജി കെ വയനാടിൻ്റെ ഇരുതല മൂർച്ചയുള്ള നാവ് തന്നെയാണ് . ആർക്കും തോൽപ്പിക്കാൻ പറ്റാത്ത മനക്കരുത്ത് തന്നെയാണ് കെ.എം ഷാജിയുടെ മുതൽക്കൂട്ട്,, ഇടത് യുവജന സംഘടനകളിൽ അംഗത്വമുള്ളവർ പോലും അറിയാതെ കൊതിച്ചു പോകുന്നുണ്ടാകും ഇത് പോലെ ചങ്കുറപ്പുള്ള നേതാവിൻ്റെ പിന്നിൽ അണി നിരക്കാൻ,,,,,, നിയമസഭയിൽ ഒരു ആരോപണമുയർന്നപ്പോഴേക്കും പോത്ത് കരയും കണക്കെ അലമുറയിട്ട ടി.വി രാജേഷുമാർക്ക് സിന്ദാബാദ് വിളിക്കാൻ വിധിക്കപ്പെട്ടവരാണല്ലോ,,, അവർ ! ബോംബുകൾ കഥ പറയുന്ന കണ്ണൂരിൻ്റെ മണ്ണിലേക്ക് രണ്ടും കൽപ്പിച്ച് തന്നെയാണ് ഷാജി ചുരമിറങ്ങി വന്നത്,, കാറിൻ്റെ മുന്നിലും പിന്നിലുമായി നിരവധി തവണ ബോംബുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്,, തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ട് പോന്നത്,,, അരിയിൽ ഷുക്കൂറിൻ്റെ ഗാഥകർക്കെതിരെ നിയമപരമായും രാഷ്ട്രീയമായും മുന്നിൽ നിന്ന് തന്നെ പൊരുതിയിട്ടുണ്ട് ഷാജി . ടി.പി ചന്ദ്രശേഖരൻ്റെയും ഷുഹൈബിൻ്റെയും ,ശരത് ലാലിൻ്റെയും ,കൃപേഷിൻ്റെയും ,കൊലയാളികൾക്കെതിരെ, സി. പി.എമ്മിൻ്റെ ഭീകര രാഷ്ട്രീയത്തിനെതിരെ, നിയമസഭക്കകത്തും പുറത്തും പോരാട്ടത്തിൽ തന്നെയാണ് ഷാജി,, സി.പി.എം പാർട്ടിയുടെ തൊലിയുരിഞ്ഞ് കൊണ്ട് കെ.എം ഷാജി നടത്തിയ അരമണിക്കൂർ നിയമസഭ പ്രസംഗമാണ് ഷാജി യുടെ വീട്ടിലേക്കുള്ള വിജിലൻസിൻ്റെ ഘോഷയാത്രക്ക് തുടക്കമായത് . നിരന്തരമുള്ള വിജിലൻസ് റെയ്ഡിനെ ഭയക്കാതെ ഷാജി പോരാട്ടം തുടരുകയായിരുന്നു,,, ഏറ്റവും ഒടുവിൽ കുത്തുപറമ്പിലെ മൻസൂർ വധത്തിനെതിരെയും ഷാജി ഗർജനം നട ത്തി. പ്രതീക്ഷിച്ച പോലെ പിറ്റെ ദിവസം തന്നെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീട്ടിൽ 16 മണിക്കൂർ വിജിലൻസ് റെയിഡ് . തലയിൽ മുണ്ടിടാതെ ,ഭയപ്പെടാതെ നട്ടെല്ല് വിരിച്ചു തന്നെ ഷാജി നിന്നു .ഒരു കപ്പ് കാപ്പിയും കുടിച്ച് . എന്നെ പൂട്ടാനുള്ള തളപ്പ് പിണറായിയുടെ കയ്യിലില്ലെന്ന ഡയലോഗും,,, സ്വന്തം വീട് റെയ്ഡ് നടക്കുമ്പോൾ ഷാജിക്കെല്ലാതെ ആർക്കാണ് ഇതൊക്കെ പറയാൻ കഴിയുക ? ഒരു കാര്യം ഉറപ്പിച്ച് പറയാം ഇത്ര മനക്കരുത്തുള്ള ഒരു ലീഡർ ഇന്ത്യ ചരിത്രത്തിൽ വേറെയുണ്ടാവില്ല,,, കേന്ദ്ര എൻഫോഴ്സ്മെൻ്റ് റെയ്ഡ് ഭയന്ന് പലരും പാർട്ടി മാറുന്ന കാലമാണിതെന്നോർക്കണം
Super
എ ടനാ റിച്ചത് വിജിലിസ് ആണ് പറഞ്ഞത്
🙏
മാധ്യമങ്ങൾ സത്യസന്ധമായി വാർത്തകൾ കൊടുത്തിരുന്നെങ്കിൽ LDF ന് 50 സീറ്റ് പോലും കിട്ടില്ലായിരുന്നു.'
വിഷ്ണുജി വിജയം ഉറപ്പേ അന്റെ വിജയശഓസകൾ
പൊളിച്ചു ബ്രോ
PRANDAN NEE ARADA
Muslim leage anathre muslim leage
ഷാജിയെതോൽപ്പീക്കാൻ അവില്ല മക്കളെപു ലി ആണ് പു ലി
ഉറപ്പാണ് വിഷ്ണു. ജയ് ഹിന്ദ്
K M ഷാജി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നല്ലൊരു മന്ത്രി ആകും .
U D F റാഹത്താണ് , റഹ്മത്താണ് ജനത്തിന്
KNA Qadar sir എല്ലാവര്ക്കും പ്രിയങ്കരനായ നേതാവാണ്
ഷാജിയാണ് ഇന്നത്തെ താരം
ഇലക്ഷൻ പ്രചാരണത്തിനായി പിരിച്ച പണം കട്ടിലിന്റെ അടിയിൽ ഉണ്ടെന്നു ആരാണ് പിണറായിയോട് പറഞ്ഞത്. ചെറിയ ഒരു സംശയം മാത്രം ആണ്. തോളിൽ ഇരുന്നു ചെവി തിന്നുന്നവർക്ക് വംശനാശം സംഭവിച്ചിട്ടൊന്നും ഇല്ലെന്നാണ് പലരുടെയും അനുഭവം കൊണ്ട് സമൂഹത്തിൽ കാണുന്നത്... വിജിലൻസ് സത്യം കണ്ടെത്തിയാൽ സ്വയം ഒന്ന് വിജിലൻസ് ആവുന്നത് നന്നായിരിക്കും. എന്നാൽ ഭാവിയിലെ റൈഡ് ഒഴിവാക്കാം
A real secular person in Muslim league that's why even people from BJP like him
Well vshnu
പിണറായി സഖാവേ കാത്തിരുന്നോ ഭരണം മാറും
ഈ ചാനൽ ആണ് ഓരോന്നും പറഞ്ഞു ഉണ്ടാക്കുന്നത് അവരാണ് എന്റെ അപിപ്രായം കുത്തി തിരുപ്പ് നടത്താന്നുത് കുറച്ചു ചാനൽ ഉണ്ട് നല്ലത് ഇനി നിങ്ങളുട അപിപ്രായം പറയു
Mama.matiiyamagaL
UDF.CON.K.M.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂💓💓💓💓
കോവിഡ് കാലത്തെ പ്രേതിസന്ധി കാരണം ആണ് ചാനലുകൾ ഈ പ്രേവർത്തി ചെയ്തത്
മാധ്യമങ്ങൾ മാത്രമല്ല, കോടതി പോലും പിണറായി വിജയനെ ഭയന്നിരുന്നതു കാണാമായിരുന്നു. പലതും നേരുത്തേ വന്നിരുന്നെങ്കിൽ !! എന്നാലും വിജയം സുനിശ്ചിതം. ആശംസകൾ .
👍🏼
Udf vijayam surakshitham
🌹🌹🌹
👍👍👍
Ppp
ഇവിടുത്തെ മാധ്യമങ്ങൾ കള്ളന് കഞ്ഞി വെക്കുന്നവരാണ്
Jai iuml jai udf എനിക്ക് ഇഷ്ടമുള്ള നേതാക്കളിൽ ഒരാളയ വിഷ്ണുനാഥിന് എല്ലാ വിജയാശംസകൾ
Jai udf
ജയിക്കും ഉറപ്പാണ് ജയ് udf
Iuml
Vishnunathine abivadyangal
Ithanu UDF leaders mediakkarude question kettu correct aayi replay kodukkunnu shajikku pakaram iratta chankananenkil kadakkooo padikku purath ennu paranhu aattiyodikkumayirunnu
ഷാജി പുലിയാണ് എന്നും ഇഷ്ടം
കള്ള ഷാജി നീ എത്ര നുണ പറഞ്ഞാലും ജനങ്ങൾക്കറിയ ഇഞ്ചി ഷാജി താൻ ശരിയായ fraud you dirty liar
ഫുൾ ഉണ്ടോ
Marvelous 🔥🔥🔥ejjjaaaadhiiii💚💚💚
💪💪💪
പിണറായി ഇടതുപക്ഷപണചാ ക്കുകൾ akg സെന്റർ ഇവിടെ rade ച്യ്താൽ എത്ര കൊടി മില്യൺ" കിട്ടും..
ശരിക്ക് ഇരട്ട ചങ്കൻ Km Shaji തന്നെ കമ്മി കുട്ടൻമാർ മൂഞ്ചി
Shaji end tettucheyidu mla aayitt samballam illa addkond kattu
Moori shajik adutta mandrisabayil pinnarayiyude vaka food freeyayirikumm jailil
വിജിലൻസല്ല കള്ളനും കൊണ്ടു പോകും ട്ടാ
കക്കൂസ് മൊത്തം അകത്തു കയറ്റിയ ഷാജി ആണ്. ഈ പറഞ്ഞതിന് അർഹൻ. പിന്നെ ആദ്യം പറഞ്ഞത് ബന്ധുവിന്റെ സ്ഥലക്കച്ചവടത്തിന് വേണ്ടി ആയിരുന്നു എന്നാണല്ലോ. ഇഞ്ചി കർഷകാ
@Hassan Has പാണക്കാട് പോയി തങ്ങൾ തരുന്ന തുപ്പൽ വെള്ളം കുടിച്ചോ നേരെ സ്വർഗത്തിൽ പോവാം
podakammiAdeme
ആദ്യം തന്നെ സത്യം കള്ളന്മാരോട് പറഞ്ഞാൽ കുടുങ്ങാൻ എവിടെങ്കിലും പോണോ മോനേ
,🐒🐒🐒
"ഷാജിക്ക് പണം സൂക്ഷിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി" ലീഗ് ഹൈക്കമാന്റ്😉
Will power = km shaji
Shaji sahib very good anser leag karude katta support laksham laksham pinnale
ഷാജി പറഞ്ഞ പോലെ cpm പര നാറികളെ തിരിച്ചറിയാൽ നിയമ പാലകർക്ക് സഹായം .....
പിണറായി യുടെ നാണം കെട്ട പകരം വീട്ടൽ
പൊളിച്ചു 👍
വിജിലൻസ് അന്വേഷണം ശരിക്കും നടത്തേണ്ടത് Cpm നേതാക്കളിലേക്കും , നേതാക്കളുടെ മക്കളിലേക്കും ആണ് . -------------------- എന്നാൽ ... ജീവിതത്തിൽ ഒരിക്കൽ പോലും ജോലി ചെയ്യാതെ , പാവങ്ങളെ നിരന്തരം പറ്റിച്ചു നടക്കുന്ന Cpm തൊഴിലാളി പാർട്ടിയുടെ നേതാക്കളിലേക്ക് ഒരു അന്വേഷണം നടത്തിയാൽ നൂറു കണക്കിന് കോടികൾ വിജിലൻസിന് കണ്ടത്താമായിരുന്നു .... ഇത്തരം സത്യങ്ങൾ ഇന്ന് Cpm ലെ സഖാക്കൾ മനസ്സിലാക്കി തുടങ്ങിയതിനാൽ Cpm ൽ നിന്നും ഇന്നിപ്പോൾ ജനങ്ങൾ കൊഴിഞ്ഞു പോകുന്നു
ലുട്ടാപ്പി
കള്ളും കഞ്ചാവും പാണക്കാട് ഉള്ളവരാണോ കഴിച്ചു ഉറങ്ങുന്നത് ഷാജിയേ വേട്ടക്കാരൻ നീയല്ലേ ഡാ ഞങ്ങളുടെ സഘാവിനെ ഒറ്റ തിരിഞ്ഞു വേട്ട ആടുന്നവൻ നീയാണ്
🐐
@Basheer Basheer moonjum
@Haseena Haseena എടീ പട്ടീ ഈ പറഞ്ഞിടത്തേക്ക് ഒന്ന് പോയിനോക്ക് പിന്നെ പുഞ്ചപ്പാടമാകും
എടൊ നായെ നീ എന്തോ പറങ്ങോ പാണക്കാട് കുടുംബത്തെ വിട്ടേക് പറ്റി
Ninte kodiyeriyude salputran evideya